NaITER- Facilitating Minds പരിശീലകർക്കും, ഫെസിലിറ്റേറ്റർമാർക്കും, അധ്യാപകർക്കും, MSW, Psychology, MBA, മറ്റു പ്രൊഫഷണൽ വിദ്യാർത്ഥികൾ ഒക്കെയായി മൂന്നു ദിവസങ്ങൾ വീതമുള്ള മൂന്നു ഘട്ടങ്ങളിലായുമുള്ള സർട്ടിഫിക്കേഷൻ & മാസ്റ്ററി പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒരു ബാച്ചിൽ 20-30 പേർക്കാണ് പങ്കെടുക്കാൻ അവസരം ഉണ്ടാവുക. രജിസ്റ്റർ ചെയ്യുന്നമുറക്ക് 30 പേരാകുമ്പോൾ ആദ്യ ബാച്ചും തുടർന്ന് വരുന്ന രജിസ്ട്രേഷൻ അനുസരിച്ചു അടുത്ത ബാച്ചുകളും ആരംഭിക്കും. ജനുവരി 28, 29 തീയ്യതികളിലായി അടുത്ത ബാച്ചിന്റെ ആദ്യഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടം ഫെബ്രുവരിയിലും മൂന്നാം ഘട്ടം മാർച്ച് രണ്ടാമത്തെ ആഴ്ചയിലുമായി സംഘടിപ്പിക്കും.


പങ്കെടുക്കുന്നവർക്ക്

  • Life Skills , Presentation Skills, Interpersonal Skills, 21st Century Skills, Training Methods, Training Styles, Training New Trends, Module Preparation methods, Training Designing Strategies, Games and Activities, NLP, Mental Health, Basic Counselling തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ നൽകും.
  • സെഷനുകളുടെ PDF നോട്ട്, PPT നൽകും.
  • പങ്കാളിത്ത സർട്ടിഫിക്കറ്റ്, പെർഫോമൻസ് സർട്ടിഫിക്കറ്റ്, സെർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ്, കോഴ്സിന്റെ ആകെ മണിക്കൂർ പങ്കെടുത്ത സർട്ടിഫിക്കറ്റ്, സെർട്ടിഫിക്കേഷൻ ബാഡ്ജ്/ കാർഡ് ലഭിക്കും.
  • NaITER ഭാവികാലങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളിൽ സെഷൻ എടുക്കാൻ അവസരം ഉണ്ടാകും.
  • NaITER വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ സെഷൻ എടുക്കാൻ അവസരം നൽകും.
  • താല്പര്യമുള്ളവർക്ക് NaITER അംഗത്വം സ്വികരിക്കാനുള്ള അവസരം
  • തികച്ചും മികച്ച പരിശീലകർ ആയി മാറും
  • NaITER പ്രസിദ്ധികരിക്കുന്ന കളികളുടെയും പ്രവർത്തനങ്ങളുടെയും ഋതുഭേദങ്ങൾ എന്ന 500 രൂപ വിലയുള്ള ബുക്ക് 400 രൂപക്ക് ലഭിക്കും.
  • NaITER സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളിൽ ഫീസ് ഇളവ് ലഭിക്കും.

5 മാസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്കും സർട്ടിഫിക്കേഷനും ആകെ ഫീസ് 25000/- രൂപയാണ്. ഇതിൽ 15000/- രൂപയുടെ സ്കോളർഷിപ്പ് NaITER ഉം സൃഷ്ടി ഇന്നോവറ്റീവും നൽകും. ബാക്കി 10000/- രൂപയാണ് പങ്കെടുക്കുന്നവർ നൽകേണ്ടത്.

CAMP 22 ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും വിളിക്കുക: 7907587004, 9947804354, 8089156040, 8848042501

Register Now

Fee Details

Registration: 1000/-
Phase 01: 4000/-
Phase 02: 3000/-
Phase 03: 2000/-

Gpay Number: 7907587004 (Sujith Edwin Pereira)

UPI: edwinsujith73@oksbi

Complete the payment (1000/-) before filling the form.