സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യോഗക്ഷേമസഭ സംസ്ഥാന യുവജനസഭ സംഘടിപ്പിച്ച യുവം 2021 ൽ Hon.Dr.Sujith Edwin Pereira, (Life Designer and Founder Director, National Institute of Training and Educational Research) Youth As Future Leaders എന്ന വിഷയത്തിൽ ഓൺലൈൻ ട്രെയിനിങ് സംഘടിപ്പിച്ചു.

യോഗക്ഷേമസഭ സംസ്ഥാന നിർവാഹകസമിതി അംഗം പ്രസാദ് വട്ടപ്പറമ്പ് അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *