Collage ’22
സൗഹൃദം, സ്നേഹം, തിരിച്ചറിവ്, തീരുമാനങ്ങൾ, എല്ലാത്തിലേക്കുമുള്ള ഒരു തിരിഞ്ഞ് നോട്ടമായിരുന്നു collage’22…. അത്രമേൽ സുന്ദരമായ നിമിഷങ്ങൾ….. ഓർമയിൽ തളംകെട്ടിയ തിരിച്ചറിവുകൾ…എന്നിലെ എന്നെ മനസിലാക്കി തന്നതിന്, എന്റെ ചുറ്റുപാടുകളെ ചൂണ്ടി കാട്ടിയതിന്….ഒരുപാട് നന്ദി….. ചില ഓർമകൾക്ക് മധുരം ഏറെയാണ് ….Thank you NaITER for the precious two days🖤
Hans Haris
Sree Chithra Thirunnal College of Engineering Trivandrum